അപ്പാപ്പന്റെയും അമ്മാമ്മയുടെയും
മൂത്ത മകനായി ജനിച്ച ദേവസ്സി ,
റോസ്സയെ വിവാഹം കഴിച്ചു
ദേവസ്സി & റോസ്സ ദമ്പതികൾക്കു
ജനിച്ച നാല് പുത്രന്മാർ
പൗലോസ് എന്നുവിളിക്കുന്ന ..................... ,
ചെറിയാൻ എന്ന് വിളിപ്പേരുള്ള ജേക്കബ് ,
തോമസ് എന്നറിയപ്പെടുന്ന തോമ ,
കൊച്ചൗസേഫ് എന്ന് വിളിക്കുന്ന ജോസഫ്
എന്നിവരാണ്
പൗലോസ് & മേരി
ചെറിയാൻ & റോസി
തോമസ് & കൊച്ചുത്രേസ്യ
ജോസഫ് & മേഴ്സി
നാലാം തലമുറ തുടർന്നുന്ന താളുകളിൽ